Obituary
അ​ച്ചാ​മ്മ വ​ര്‍​ഗീ​സ്

വെ​ള്ള​റ​ട: പ​ന​ച്ച​മൂ​ട് ഓ​ട​വ​ള്ളി ക​ല്ലു​കാ​ലാ​യി​ല്‍ വീ​ട്ടി​ല്‍ വ​ര്‍​ഗീ​സ് ജോ​ര്‍​ജി (സാ​ജ​ന്‍)​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ വ​ര്‍​ഗീ​സ് (57) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ഷാ​നി വ​ര്‍​ഗീ​സ് , ഷൈ​നി വ​ര്‍​ഗീ​സ് മ​രു​മ​ക്ക​ള്‍: ജോം ​എ​ബ്ര​ഹാം, ജോ​ജോ ജോ​ര്‍​ജ് ചാ​ക്കോ. സം​സ്‌​കാ​രം ഇ​ന്ന് 12ന് ​മേ​ഴേ​ക്കോ​ട് എ​ബി​നീ​സ​ര്‍ മാ​ര്‍​ത്തോ​മ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.