
ഡെന്നിസണ്‍
മണ്ണാംകോണം: കള്ളിമൂട് യേശുരാജ് നിവാസില്‍ തോമസ് മകന് ഡെന്നിസണ്‍ (61) അന്തരിച്ചു. ഭാര്യ: എം.കെ സരിത (പ്രഥമാധ്യാപിക ഗവ.സ്കൂള്‍ ഡാലുംമുഖം). മക്കള്‍: ജോയ് ഡെന്നിസ് (പോലീസ്) , ഡോ.ജിനു ഡെന്നിസ് (കണ്ടല സഹകരണ ആശുപത്രി), ജിഷ ഡെന്നിസ് (അധ്യാപിക). മരുമക്കള്‍: അഭിരാമി, ഹരിപ്രിയ, ലിതിന് പ്രാര്‍ഥന ഇന്ന് രാവിലെ 10-ന്





Email
Facebook
Whatsapp
Linked In
Telegram