Obituary
എ. ​സ​ര​ള

മ​രു​തം​കു​ഴി: സാ​ന്ദ്രം (എം​ആ​ർ​എ 68-എ) ​വീ​ട്ടി​ൽ റി​ട്ട. ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ജി. ​സു​രേ​ന്ദ്ര​ൻ നാ​യ​രു​ടെ ഭാ​ര്യ എ. ​സ​ര​ള (റി​ട്ട. സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ, തി​രു​വ​ന​ന്ത​പു​രം) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30 ന് ​ശാ​ന്തി ക​വാ​ട​ത്തി​ൽ. മ​ക്ക​ൾ : ശ​ര​ത്, സു​ജി​ത്, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: ബി​ന്ദു, സി​ന്ധു, പ്രീ​ത. സ​ഞ്ച​യ​നം ന​വം​ബ​ർ 2ന് ​രാ​വി​ലെ 8.30ന്.