Obituary
അ​ഭി​ഷാ​ർ

ച​വ​റ : കു​രി​ശും​മൂ​ട് ഓ​ടാ​ശേ​രി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​ൻ അ​ഭി​ഷാ​ർ( അ​ച്ചു- 28)അ​ന്ത​രി​ച്ചു. സ​ഹോ​ദ​രി അ​ശ്വ​തി ( ചി​ന്നു).