Obituary
യോ​ഹ​ന്നാ​ൻ

ച​ണ്ണ​പ്പേ​ട്ട: താ​ഴെ മീ​ൻ​കു​ളം മ​രു​തി​വി​ള വീ​ട്ടി​ൽ ജോ​ർ​ജ് ഉ​പ​ദേ​ശി​യു​ടെ മ​ക​ൻ യോ​ഹ​ന്നാ​ൻ (50) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ബെ​ൽ​സി ഭാ​യ്. മ​ക്ക​ൾ : ജോ​ജോ, ജാ​സ്മി, ജോ​ജി.