Obituary
ഷാ​ജി മാ​ത്യു

ക​ട്ടി​പ്പാ​റ: ച​മ​ൽ കേ​ള​ൻ​മൂ​ല​യി​ലെ വ്യാ​പാ​രി ഇ​ട​ശേ​രി ഷാ​ജി മാ​ത്യു (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 9.30 ന് ​ച​മ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഷാ​ന്‍റി വെ​ട്ടു​വേ​ലി​ൽ ആ​ന​ക്കാം​പൊ​യി​ൽ. മ​ക്ക​ൾ: മ​നു, ജി​നു. മ​രു​മ​ക്ക​ൾ: ദി​വ്യ കാ​വു​വി​ള​യി​ൽ (വ​ഞ്ഞോ​ട്), ആ​ൽ​ഫീ​ന പു​ല​യ​ൻ​പ​റ​മ്പി​ൽ (കോ​ട​ഞ്ചേ​രി).