Obituary
ജാ​ഫ​ർ

ക​ട്ടു​പ്പാ​റ: ക​നാ​ൽ കി​ണ​ർ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന കു​റ്റി​ക്കോ​ട​ൻ മൊ​യ്തീ​ൻ കു​ട്ടി​യു​ടെ മ​ക​ൻജാ​ഫ​ർ (45) അ​ന്ത​രി​ച്ചു.​മാ​താ​വ് - പ​രേ​ത​യാ​യ ക​ദീ​ജ. ഭാ​ര്യ സു​ഫൈ​റ (വി​ള​യൂ​ര്‍ പു​ളി​ഞ്ചോ​ട്).​മ​ക​ൻ അ​മ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍ - അ​ബ്ദു​ല്‍ ജ​ലീ​ല്‍, ഫൈ​സ​ല്‍ ബാ​ബു, സ​ക്കീ​ന ഖ​ബ​റ​ട​ക്കം നാ​ളെ ക​ട്ടു​പ്പാ​റ ജു​മാ മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍.