Obituary
മാ​ത്യു

എ​ട​ക്ക​ര: കു​ളി​മു​ണ്ട കു​രി​ക്കാ​ട്ടു​പ്പാ​റ മാ​ത്യു (കു​ഞ്ഞു​മോ​ന്‍ 79) അ​ന്ത​രി​ച്ചു. ഭാ​ര്യ: മേ​രി​ക്കു​ട്ടി. മ​ക്ക​ള്‍: ഷൈ​നി, ഷൈ​ബി, ഷി​നു. മ​രു​മ​ക്ക​ള്‍: ഡാ​നി​യേ​ല്‍, ജോ​ഷി, ജോ​യി. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​മു​ണ്ട മാ​ര്‍ ഇ​മ്മാ​നു​വേ​ല്‍ മാ​ര്‍​ത്തോ​മ പ​ള്ളി​യി​ല്‍.