
രാധാകൃഷ്ണൻ മാസ്റ്റർ
ആലിപ്പറമ്പ്: ആലിപ്പറമ്പ് ആലിക്കൽ പറത്തൊടികളം വീട്ടിൽ രാധാകൃഷ്ണൻ മാസ്റ്റർ ( 57 )അന്തരിച്ചു. അലനല്ലൂർ അലനല്ലൂർ ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ് മാസ്റ്റർ ആയിരുന്നു. കരിങ്കല്ലത്താണി സാരഥി, സിൻസിയർ എന്നീ ട്യൂഷൻ സെന്റർ , പൂവത്താണിഎഎംയുപി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകൻ ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: മിനിമക്കൾ:ഹരിത, നന്ദന. സഹോദരങ്ങൾ: ശിവദാസൻ, വേണുഗോപാൽ, പ്രേമ. സംസ്കാരം പിന്നീട് .





Email
Facebook
Whatsapp
Linked In
Telegram