
വിശ്വനാഥൻ നായർ
നിലമ്പൂർ: അകമ്പാടം കളക്കുന്ന് പാലശ്ശേരി വീട്ടിൽ വിശ്വനാഥൻ നായർ (84) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ : സ്വപ്ന, രേഖ, ഗീത, നെഹ്ല ഹാരിസ്. മരുമക്കൾ: ഗണേഷൻ, സുരേഷ്, എം.കെ. ഹാരീസ് ബാബു (ഡി.സി.സി.ജനറൽ സെക്രട്ടറി മലപ്പുറം). സംസ്ക്കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ.





Email
Facebook
Whatsapp
Linked In
Telegram