Obituary
ആ​മി​ന കു​ട്ടി

താ​മ​ര​ശേ​രി: പ​രേ​ത​നാ​യ മു​ൻ എം​എ​ൽ​എ​യും സി​പി​എം മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ. ​മു​സ​ക്കു​ട്ടി​യു​ടെ ഭാ​ര്യ പൊ​രി​യാ​ട്ടു​ചാ​ലി​ൽ ആ​മി​ന കു​ട്ടി (79) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: പി.​സി അ​ബ്ദു​ൾ അ​സീ​സ് (സി​പി​എം താ​മ​ര​ശേ​രി ഏ​രി​യ ക​മ്മി​റ്റി അം​ഗം), കെ. ​ജ​മീ​ല (സി​പി​എം താ​മ​ര​ശേ​രി ഏ​രി​യ ക​മ്മി​റ്റി അം​ഗം), പി.​സി. സൈ​ന​ബ, പി.​സി. സു​ഹ​റ. മ​രു​മ​ക്ക​ൾ: സ​ലീ​ല ക​ണ്ണാ​ടി​ക്ക​ൽ, പ​രേ​ത​നാ​യ ചാ​ത്തോ​ത്ത് സൂ​പ്പി ക​ൽ​പ്പ​റ്റ, സ​ലീം ഒ​ടി​യി​ൽ മൂ​ഴി​ക്ക​ൽ, കെ. ​ഷ​റ​ഫു​ദ്ദീ​ൻ കൊ​ടു​വ​ള്ളി (സി​പി​എം താ​മ​ര​ശേ​രി ഏ​രി​യ ക​മ്മി​റ്റി അം​ഗം).