Obituary
സ​തീ​ശ​ൻ

കൊ​യി​ലാ​ണ്ടി: അ​രി​ക്കു​ളം കൊ​ല്ലി​യേ​രി സ​തീ​ശ​ൻ (55) അ​ന്ത​രി​ച്ചു. സം​സാ​കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പി​താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​ൻ മാ​സ്റ്റ​ർ. മാ​താ​വ്: കാ​ർ​ത്യാ​യ​നി​യ​മ്മ. ഭാ​ര്യ: ഉ​മ. മ​ക​ൻ: പ്ര​സി​ൽ സ​തീ​ശ്. സ​ഹോ​ദ​ര​ങ്ങ​ൾ: ദി​നേ​ശ​ൻ (ദു​ബാ​യ്), വി​നോ​ദ​ൻ (ഡി​വൈ​എ​സ്പി, എ​ൻ​ഐ​എ), പ​രേ​ത​നാ​യ രാ​ജീ​വ​ൻ.