
ഉണിച്ചാമ്മ
നെടുമ്പാശേരി: ഇളംമേക്കാട് പറവട്ടി പരേതനായ തരിയന്റെ ഭാര്യ ഉണിച്ചാമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ചെറിയ വാപ്പാലശേരി മാര്‍ ഇഗ്നേഷ്യസ് പള്ളിയില്‍. പരേത മേക്കാട് അരീക്കല്‍ കുടുംബാംഗം. മക്കള്‍: ഷാജന്, ഏലിയാസ് (റിട്ട. കെഎസ്ഇബി), പരേതനായ ജോണി, സോഫി. മരുമക്കള്‍: ജേക്കബ് പൂവന്ത്ര പട്ടാമ്പാടി മാമ്പ്രാ (റിട്ട റെയില്‍വേ), ലീന, മിനി, ഹാപ്പി മോള്.





Email
Facebook
Whatsapp
Linked In
Telegram