
അച്ചാമ്മ ജോസഫ്
കൂത്താട്ടുകുളം : മംഗലത്തുതാഴം വേങ്ങച്ചേരിൽ (കൊച്ചുകുന്നേൽ) പരേതനായ ജോസഫിന്റെ ഭാര്യ അച്ചാമ്മ ജോസഫ് (92) അന്തരിച്ചു. നാളെ 12ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം ചോരക്കുഴി സെന്റ് സ്റ്റീഫൻസ് പള്ളിയിൽ. പരേത കായനാട് നെടുമറ്റത്തിൽ കുടുംബാഗം. മക്കൾ: തങ്കമ്മ (റിട്ട. നഴ്സ്), കെ.ജെ. കുര്യാക്കോസ് (ഐസിസിഎസ്എൽ ക്ലസ്റ്റർ ഹെഡ്, മഹിമ ടെക്സ്റ്റൈൽസ്), അവിരാച്ചൻ (ബിസിനസ് ഡൽഹി), മിനി (ഡൽഹി), പരേതയായ സലോമി, പരേതനായ തോമസ് മരുമക്കൾ: ഏലിയാസ് (റിട്ട. സിആർപി), ലീല (ഐസിസിഎസ്എൽ ക്ലസ്റ്റർ ഹെഡ്), തമ്പി (വിമുക്തഭടൻ), മിനി, ലിഷ (ടീച്ചർ ബാപ്പുജി സ്കൂൾ), പരേതനായ ജോസ്.





Email
Facebook
Whatsapp
Linked In
Telegram