
റോസമ്മ
തിരുമാറാടി : കാക്കൂർ പുൽപ്ര പരേതനായ പി.ജെ. സ്കറിയായുടെ ഭാര്യ റോസമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കാക്കൂർ സെന്റ് ജോസഫ് പള്ളിയിൽ. പരേത അറുന്നൂറ്റിമംഗലം ആറാക്കപ്പടവിൽ കുടുംബാംഗം. മക്കൾ: ഷേർലി വിനോദ്, ജോമോൻ സ്കറിയ (റിട്ട. ടീച്ചർ, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ഇലഞ്ഞി). മരുമക്കൾ: വിനോദ് മേക്കാട്ടുപറമ്പിൽ പടമുകൾ (റിട്ട. മാനേജർ, എസ്ബിഐ), സൂസൻ കൂട്ടുമാംപറമ്പിൽ കുറുപ്പന്തറ. ഫാ. ജോസ് പുൽപ്ര എംഎസ്എഫ്എസ് ഭർതൃസഹോദരനാണ്.





Email
Facebook
Whatsapp
Linked In
Telegram