
മറിയാമ്മ
പിറവം: കിഴുമുറി കരിമ്പനക്കൽ സ്കറിയ പൈലിയുടെ ഭാര്യ മറിയാമ്മ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കിഴുമുറി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത ബ്രഹ്മപുരം മാലരിൽ കുടുംബാംഗം. മക്കൾ: ബിൽബി (ഓസ്ട്രേലിയ), ബിനോയ് (സിന്തൈറ്റ് കടയിരിപ്പ്), ബിനോജ് (ഇൻഡോർ). മരുമക്കൾ: ജെയിംസ് ജോർജ് (കൈപ്പെട്ടിയിൽ ആലപ്പുരം), റൂബി (തോട്ടുങ്കൽ പാലക്കുഴ), റിഡ്സി (മലേപ്പിള്ളിൽ ഓണക്കൂർ).





Email
Facebook
Whatsapp
Linked In
Telegram