Obituary
മ​റി​യാ​മ്മ

അ​ങ്ക​മാ​ലി: പു​ളി​യ​നം അ​രീ​യ്ക്ക​ല്‍ പ​രേ​ത​നാ​യ വ​റി​യ​തി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. പ​രേ​ത എ​ട​ക്കു​ന്ന് ത​ണ്ടേ​ക്കാ​ട​ന്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഏ​ല്യാ​മ്മ, അ​ന്നു, ലി​സി, അ​ല്ലി, പ​രേ​ത​നാ​യ വ​ര്‍​ക്കി. മ​രു​മ​ക്ക​ള്‍: പൗ​ലോ​സ്, പൗ​ലോ​സ്, മോ​ളി, പ​രേ​ത​രാ​യ യാ​ക്കോ​ബ്, ജോ​യി.