Obituary
എ​മി​ലി ജോ​സ

ഗോ​തു​രു​ത്ത്: ക​ല്ല​റ​ക്ക​ല്‍ കെ.​പി. ജോ​സ​യു​ടെ ഭാ​ര്യ എ​മി​ലി ജോ​സ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ഗോ​തു​രു​ത്ത് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. മ​ക്ക​ള്‍: ഷൈ​ന്‍, ഷൈ​ജു, ഷൈ​നി, വി​നി. മ​രു​മ​ക്ക​ള്‍: ജേ​ക്ക​ബ്, ജോ​സ​ഫ്, സ്മി​ത, റി​നി.