
ഷാജു
വായാട്ടുപറമ്പ്: ഓമത്തടത്തിൽ ഷാജു (54) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വായാട്ടുപറമ്പ് സെന്റ് ജോസഫ് പള്ളിയിൽ. പരേതരായ കുര്യാക്കോസ്-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: സോണി കട്ടപ്പന പരുത്തിക്കുന്നേൽ കുടുംബാംഗം. മക്കൾ: അനഘ (നഴ്സ്, ദുബായ്), മേഘന (നഴ്സിംഗ് വിദ്യാർഥിനി, മംഗലാപുരം), നേഹ (പ്ലസ് ടു വിദ്യാർഥിനി, വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ). മരുമകൻ: ജിബിൻ കിഴക്കേക്കര (തളിപ്പറമ്പ്, എൻജിനിയർ, ദുബായ്).





Email
Facebook
Whatsapp
Linked In
Telegram