Obituary
ഈ​സ

ഇ​രി​ട്ടി: ഉ​ളി​യി​ൽ വ​ളോ​ര​യി​ലെ റു​ബീ​ന മ​ൻ​സി​ലി​ൽ  കെ. ​ഈ​സ (64) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ബൈ​ദ . മ​ക്ക​ൾ: റു​ബീ​ന, മു​ഹ്സി​ന, മു​നീ​റ, മും​താ​സ്. മ​രു​മ​ക്ക​ൾ: സു​ലൈ​മാ​ൻ, അ​ക്രം, നൗ​ഷാ​ദ്, ന​വാ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: കാ​ദ​ർ, ബ​ഷീ​ർ (ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്), ന​ബീ​സ, ആ​സി​യ, ഖ​ദീ​ജ, സൈ​ന​ബ, ബീ​വി, മൈ​മു​ന.