Obituary
നാ​രാ​യ​ണ​ന്‍ നാ​യ​ര്‍

മാ​വു​ങ്കാ​ല്‍: ചെ​ര​ക്ക​ര നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ (92) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ബാ​ലാ​മ​ണി​യ​മ്മ. മ​ക്ക​ള്‍: രാ​ജ​ന്‍, ജ​യ​രാ​ജ​ന്‍, സു​ശീ​ല, ഗി​രി​ജ, കൈ​ര​ളി. മ​രു​മ​ക്ക​ള്‍: ഹ​രി​ദാ​സ്, കേ​ളു, പ്രേ​മ​ന്‍, ര​ജ​നി (മ​ടി​ക്കൈ വ​നി​ത ബാ​ങ്ക് സെ​ക്ര​ട്ട​റി), പ്രീ​തി.