Obituary
സു​ലൈ​ഖ

മാ​ഹി : ചെ​റു​ക​ല്ലാ​യി ബൊ​നൊ​ന്‍റ​വി​ടെ കു​ഞ്ഞി​മൂ​സ ഹാ​ജി​യു​ടെ ഭാ​ര്യ അ​റ​ഫാ​ത്ത് ഹൗ​സി​ൽ സു​ലൈ​ഖ (74) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഫൗ​സി​യ, മ​ഫീ​ദ, അ​സ്‌​ലം, ഷ​ഫ​റി​ന, ഷ​റ​ഫു​ദ്ദീ​ൻ. മ​രു​മ​ക്ക​ൾ: മു​സ്ത​ഫ (ക​ണ്ണൂ​ർ), സീ​ബ്ഗ​ത്തു​ള്ള (കു​ന്ദ​മം​ഗ​ലം ), നി​സാ​ർ (പാ​നൂ​ർ), ഫെ​മി​ന, ഫാ​രി​സ.