Obituary
മു​ല്ലാദേ​വി

ആ​ല​ത്തൂ​ർ: മേ​ലാ​ർ​കോ​ട് കൂ​ളി​യാ​ട് മാ​ക്ക​പ്പ​റ​മ്പ് വീ​ട്ടി​ൽ ജ​യ​പ്ര​കാ​ശി​ന്‍റെ ഭാ​ര്യ മു​ല്ലാ​ദേ​വി (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10 ന് ​നെ​ന്മാ​റ വ​ക്കാ​വ് ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ജൈ​ജ, ജീ​ജ, ജി​ഷ, ജൈ​സ​ൺ. മ​രു​മ​ക്ക​ൾ: ഡ​യാ​ന, വി​ജ​യ​ൻ, സു​നി​ൽ​കു​മാ​ർ, രാ​മ​കൃ​ഷ്ണ​ൻ.