Obituary
കു​ഞ്ച

മ​ല​മ്പു​ഴ: ശ​ക്തി ന​ഗ​ർ ക​മ​ലാ​ഭ​വ​നി​ൽ എ​ൻ.​പി.​കു​ഞ്ച ( ക​മ​ലാ​ക്ഷി -85) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11ന് ​മ​ല​മ്പു​ഴ ശ​ക്തി ന​ഗ​റി​ലു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: വി​ജ​യ​ല​ക്ഷ്മി, പ്ര​സ​ന്ന, ഗീ​ത, പ​രേ​ത​രാ​യ ശി​വ​ദാ​സ്, കൃ​ഷ്ണ​ദാ​സ്. മ​രു​മ​ക്ക​ൾ: ബീ​ന, ജ​നാ​ർ​ദ​ന​ൻ, സു​ഹാ​സ്.