
വി.ജെ. ചാക്കോ
റാന്നി : തെക്കേപ്പുറം ചേന്നനാനിക്കലായ വാഴയിൽ വി.ജെ. ചാക്കോ (ബാബു-73) അന്തരിച്ചു. സംസ്കാരം നാളെ 12.30ന് റാന്നി തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ ലീലാമ്മ പ്ലാങ്കമൺ വരിക്കാനക്കുഴിയിൽ കുടുംബാംഗം. മക്കൾ: ലിബു, ലിജു. മരുമക്കൾ: സോബിന, ജോളി.





Email
Facebook
Whatsapp
Linked In
Telegram