Obituary
സി.​കെ. ദി​പു​രാ​ജ്

മ​ല്ല​പ്പ​ള്ളി: പാ​ടി​മ​ൺ ചേ​ന്ദം​ക​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ സി.​പി. കൃ​ഷ്ണ​ൻ ചെ​ട്ടി​യാ​ർ - സ​ര​സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സി.​കെ. ദി​പു​രാ​ജ് (44, എം​ജി സ​ർ​വ​ക​ലാ​ശാ​ല സെ​ക്ഷ​ൻ ഓ​ഫീ​സ​ർ, കോ​ട്ട​യം) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ല​ക്ഷ്മി സു​ധ കോ​ഴ​ഞ്ചേ​രി ഭ​ഗ​വ​തി ഭ​വ​നി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ഗൗ​രി ന​ന്ദ​ന.