Obituary
സം​സ്കാ​രം ഇ​ന്ന്

അ​യി​രൂ​ര്‍: ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൂ​വ​ള​ത്തി​ല പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​ത ലൈ​നി​ല്‍​നി​ന്നു ഷോ​ക്കേ​റ്റു മ​രി​ച്ച ക​ഴ​കം ജീ​വ​ന​ക്കാ​ര​ന്‍ അ​യി​രൂ​ര്‍ നി​ര​വ​ത്ത് രാ​ജ​ന്‍റെ മ​ക​ന്‍ ബി​നു (50) വി​ന്‍റെ സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.