
ചെറിയാൻകുഞ്ഞ് മത്തായി
മെഴുവേലി: കിടങ്ങന്നൂർ കിഴക്കേത്തലയ്ക്കൽ ചെറിയാൻ തരകൻ കുടുംബാംഗം ആശാരിയത്ത് ചെറിയാൻകുഞ്ഞ് മത്തായി (കുഞ്ഞുമോൻ-80) അമേരിക്കയിലെ ഹൂസ്റ്റണിൽ അന്തരിച്ചു. സംസ്കാരം നാളെ 11ന് ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം 12ന് പിയർലാൻഡ് സൗത്ത്പാർക്ക് ഫ്യൂണറൽ ഹോമിൽ. ഭാര്യ ആലീസ് കുന്പളാംപെയ്ക നിറയന്നൂർ കുടുംബാംഗം. മക്കൾ: സിജി എബി (പത്തനംതിട്ട നഗരസഭ മുൻ കൗൺസിലർ), സോജു ജിജോ. മരുമക്കൾ: ഫാ. എബി ഏബ്രഹാം (മുണ്ടുകോട്ടയ്ക്കൽ, വികാരി, സൗത്ത് ഫ്ളോറിഡ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി), ജിജോ ഏബ്രഹാം (ചിറ്റാർ).





Email
Facebook
Whatsapp
Linked In
Telegram