Obituary
ജോ​സ്

പു​ൽ​പ്പ​ള്ളി: അ​ത്തി​ക്കു​നി കു​ന്നും​പു​റ​ത്ത് ജോ​സ്(65)​അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി.​മ​ക്ക​ൾ: ജോ​സി, ജി​ൻ​സി,ജി​ഷ.മ​രു​മ​ക്ക​ൾ: എ​ൽ​ദോ, ര​തീ​ഷ്.