
തങ്കച്ചൻ
തോമാട്ടുചാൽ: കന്പാളക്കൊല്ലി മൂലക്കര തങ്കച്ചൻ (മാത്യു-66) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തോമാട്ടുചാൽ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ക്ലാര. മക്കൾ: പ്രജി, പ്രിയ, പ്രവീണ. മരുമക്കൾ: ജിബിൻ, ഡോണ്‍, ജയ്സണ്‍ ജയിംസ്.





Email
Facebook
Whatsapp
Linked In
Telegram