Obituary
അ​ന്ന​മ്മ

കൂ​ട​ര​ഞ്ഞി: കൂ​മ്പാ​റ തൈ​പ​റ​മ്പി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ തോ​മ​സ് (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. തൃ​ശൂ​ർ പൂ​മ​ല പ്ലാ​ത്തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: സ​ണ്ണി, ഷാ​ജി (തോ​ട്ടു​മു​ക്കം), ജോ​ണി (തോ​ട്ടു​മു​ക്കം), മി​നി (പെ​രി​ന്ത​ൽ​മ​ണ്ണ), ജി​ജി (തോ​ട്ടു​മു​ക്കം). മ​രു​മ​ക്ക​ൾ: ലൗ​ലി അ​രു​മാ​യി​ൽ (നി​ല​മ്പൂ​ർ), ലി​സി ഇ​രു​വേ​ലി​കു​ന്നേ​ൽ, റെ​ജി പു​തു​പ്പ​ള്ളി​ൽ, ബ്രൂ​ബി വെ​ട്ടി​കാ​ട്ടി​ൽ, ബീ​ന കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ.