Obituary
ഷി​ന​റ്റ്

മാ​യ​നാ​ട് : കു​മ​രോ​ത്ത് കെ.​എ​ക്സ്. പോ​ളി​ന്‍റെ മ​ക​ൾ ഷി​ന​റ്റ് പോ​ൾ (അ​ൽ​ഫോ​ൻ​സാ -46) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. മാ​താ​വ്: മേ​രി പോ​ൾ. സ​ഹോ​ദ​ര​ൻ: സേ​വ്യ​ർ പോ​ൾ.