
ചന്ദ്രിക
എരവിമംഗലം: കിഴേപ്പാട്ട് ഉണ്ണികൃഷ്ണ മേനോന്റെ ഭാര്യ സി.എം. ചന്ദ്രിക (74) അന്തരിച്ചു. പരേതരായ കളവള്ളി കുട്ടികൃഷ്ണൻ നായരുടെയും ചക്കണാത്ത് മഠത്തിൽ അമ്മു അമ്മയുടെയും മകളാണ്. മക്കൾ: മീര പ്രസാദ്, സഞ്ജീവ്. മരുമക്കൾ: പി. ശിവപ്രസാദ് മേനോൻ, സ്മൃതി.





Email
Facebook
Whatsapp
Linked In
Telegram