Obituary
ശ്രീ​ദേ​വി അ​മ്മ

അ​ട്ടേ​ങ്ങാ​നം: ബേ​ളൂ​ർ കോ​ളി​യാ​റി​ലെ അ​ടു​ക്കാ​ടു​ക്കം മു​ത്തു നാ​യ​രു​ടെ ഭാ​ര്യ ചേ​ക്കാ​രം​കോ​ടി ശ്രീ​ദേ​വി അ​മ്മ (78) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: മ​ധു​സൂ​ദ​ന​ൻ (ചോ​യ്യങ്കോ​ട്), മോ​ഹ​ന​ൻ (ഏ​ഴാം​മൈ​ൽ), മു​ര​ളീ​ധ​ര​ൻ (കാ​ട്ടു​മാ​ടം), ഗം​ഗാ​കു​മാ​രി (അ​രി​ങ്ക​ല്ല്), മ​നോ​ഹ​ര​ൻ (കോ​ളി​യാ​ർ). മ​രു​മ​ക്ക​ൾ: ശൈ​ല​ജ, ര​ഞ്ജി​നി, സ​രി​ത, പു​ഷ്പ.