Obituary
അ​മ്പൂ​ഞ്ഞി

ക​മ്പ​ല്ലൂ​ർ : ക​മ്പ​ല്ലൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര പ​രി​സ​ര​ത്തെ ക​രി​ങ്ങാ​ട്ടു​വീ​ട്ടി​ൽ അ​മ്പൂ​ഞ്ഞി (83) അ​ന്ത​രി​ച്ചു. ഭാ​ര്യ: കു​റു​ന്തി​ലെ വീ​ട്ടി​ൽ ജാ​ന​കി (അ​മ്മാ​ളു). മ​ക്ക​ൾ: സ​തീ​ന്ദ്ര​ൻ (റി​ട്ട. സീ​നി​യ​ർ സു​പ്ര​ണ്ട്, പെ​രി​ങ്ങോം ഗ​വ. ഐ​ടി​ഐ), ഗീ​ത, ച​ന്ദ്ര​മോ​ഹ​ന​ൻ (ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ, ക​ടു​മേ​നി). മ​രു​മ​ക്ക​ൾ: സീ​ന (അ​ധ്യാ​പി​ക. ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വെ​ള്ളൂ​ർ), ബാ​ല​കൃ​ഷ്ണ​ൻ (പൊ​ള്ള​പൊ​യി​ൽ), സു​നി​ത (മാ​വു​ങ്കാ​ൽ).