
ഇ.കെ. ദേവസ്യ
ചണ്ണപ്പേട്ട: മീൻകുളം ഈന്തുംകുഴിയിൽ റിട്ട.ഹെഡ്മാസ്റ്റർ ഇ. കെ. ദേവസ്യാ(89) അന്തരിച്ചു. സംസ്കാരം നാളെ 10 .30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മീൻകുളം ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ ദേവസ്യ(റിട്ട.അധ്യാപിക). മക്കൾ: റൂബി തോമസ്, സിസ്റ്റർ നിഖില (എസ് ഐസി ബഥനി കോണ്‍വന്റ് നാലാഞ്ചിറ), റെജി ജോർജ്,നോയൽ ഡി. റോജൻ(ഓസ്ട്രേലിയ), റോബിൻ ഡി. വർഗീസ് (ഓസ്ട്രേലിയ). മരുമക്കൾ:യു.സി.തോമസ്, അഡ്വ.പി.സി.ജോർജ് കുട്ടി, ജിസി നോയൽ(ഓസ്ട്രേലിയ), മെർലിൻ റോബിൻ(ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram