
ലീലാമ്മ ജോർജ്
ആയൂർ : ചെറുവക്കൽ വിൻസന്റ് കോട്ടേജിൽ ലീലാമ്മ ജോർജ് (72) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ചെറുവക്കൽ മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. ഭർത്താവ്: കെ.കെ. ജോർജ്. മക്കൾ: വിൻസന്റ് ജോർജ്, വിൻസി ജോർജ്. മരുമക്കൾ: ശ്യാമ വിൻസന്റ് , പി.ജി. ഉമ്മൻ.





Email
Facebook
Whatsapp
Linked In
Telegram