
ദേവസി
പുല്ലൂര്‍: ഊരകം ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പില്‍ വീട്ടില്‍ റപ്പായി മകന് ദേവസി (93) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11.30ന് ഊരകം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: പരേതയായ റോസി അരിപ്പാലം പല്ലിശേരി കുടുംബാംഗം. മക്കള്‍: മേരി, സണ്ണി, ആന്റു, ടെസി, ജോയ്. മരുമക്കള്‍: രാജന്, മെസി, ജിജി, റോയ്, ജീന.





Email
Facebook
Whatsapp
Linked In
Telegram