
ത്രേസ്യാമ്മ
കാടുകുറ്റി: സമ്പാളൂർ അമ്പൂക്കൻ (വെള്ളരിക്കത്തടം) പരേതനായ ജോർജ് ഭാര്യ ത്രേസ്യാമ്മ (72) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. മക്കൾ: ബിനോയ്, ബ്ലെസി, ബിജി. മരുമക്കൾ: ജോഷി, ജോഷി.





Email
Facebook
Whatsapp
Linked In
Telegram