
വിജയൻ നായർ
വടക്കാഞ്ചേരി: പനങ്ങാട്ടുകര ഇടക്കാട്ട് വീട്ടിൽ വിജയൻ നായർ (78, റിട്ട. ഡെപ്യൂട്ടി കമ്മീഷണൽ ഇൻകം ടാക്സ്) മുംബൈയിൽ അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതായായ പ്രഭാവതി. മക്കൾ: പ്രിയ, രാഖി. മരുമക്കൾ: അനിൽ, ശ്രീരാജ്.





Email
Facebook
Whatsapp
Linked In
Telegram