Obituary
ചാ​ത്തു​ണ്ണി

ക​ണ്ട​ശാം​ക​ട​വ്: കാ​ര​മു​ക്ക് എ​സ്എ​ൻ ജി​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ പ​ടി​യം മൂ​ത്തേ​ട​ത്ത് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ച​ക്കാ​ല​പ​റ​മ്പി​ൽ ചാ​ത്തു​ണ്ണി(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മാ​ല​തി. മ​ക്ക​ൾ: ബീ​ന, ബി​നി, ബി​നോ​ജ്. മ​രു​മ​ക്ക​ൾ: മ​ഹേ​ന്ദ്ര​ൻ (റി​ട്ട. താ​ലു​ക്ക് സ​പ്ലെ ഓ​ഫീ​സ​ർ), അ​നി​ൽ (ദു​ബാ​യ്), ഷി​നി.