
ബാബു
കൊരട്ടി: തിരുമുടിക്കുന്ന് കണ്ണമ്പുഴ അന്തോണി മകൻ ബാബു (59) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് തിരുമുടിക്കുന്ന് ചെറുപുഷ്പ പള്ളിയിൽ. ഭാര്യ: കുഴൂർ കൊടിയൻ കുടുംബാംഗം റീന. മക്കൾ: വിസ്മയ (അയർലന്റ്), വിസ്ന (ഇംഗ്ലണ്ട്), കിരൺ, ജൂണോ. മരുമക്കൾ: സിജോ, ജെറിൻ.





Email
Facebook
Whatsapp
Linked In
Telegram