
സുബ്രഹ്മണ്യൻ
കയ്പമംഗലം: ശ്രീനാരായണപുരം പൂവത്തുംകടവ് അഴിപറമ്പിൽ കുമാരൻ മകൻ സുബ്രഹ്മണ്യൻ (അപ്പു- 83) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യമാർ: പരേതയായ സുമം, പുഷ്പ. മക്കൾ: സുധീർ (ദുബായ്), സുനിത, സിനി, സുധ. മരുമക്കൾ: സിനി സുധിർ, ബിനോയ്, ബിജോഷ്, ബിജോയ്.





Email
Facebook
Whatsapp
Linked In
Telegram