Obituary
സ​ര​സ്വ​തി

മു​ത്ര​ത്തി​ക്ക​ര: പെ​രു​മ്പി​ള്ളി പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍ കു​ട്ടി​നാ​യ​രു​ടെ ഭാ​ര്യ ചി​ല്ലാ​യി​ല്‍ സ​ര​സ്വ​തി (73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​ഇ​രി​ങ്ങാ​ല​ക്കു​ട മു​ക്തി​സ്ഥാ​നി​ല്‍. മ​ക്ക​ള്‍: സ​ന്തോ​ഷ് കു​മാ​ര്‍, പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ന്‍. മ​രു​മ​ക​ള്‍: ര​മ്യ.