Obituary
ത​ങ്കം

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: അ​ങ്ങാ​ടി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ക​റ​പ്പ​ൻ(​റി​ട്ട. ട്ര​ഷ​റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ) ഭാ​ര്യ ത​ങ്കം(85) അ​ന്ത​രി​ച്ചു . സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വ​ത്സ​ല (റി​ട്ട. അ​ധ്യാ​പി​ക), ഉ​ഷ, ശ്രീ​ക​ല, അ​ന്പി​ളി (റി​ട്ട. എ​ച്ച്എം എ​സ്ഡി​എ​സ് എ​ൽ​പി സ്കൂ​ൾ, വെ​ള​പ്പാ​യ), ഉ​ണ്ണി​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ജ​ൻ, രാ​ജു, കൃ​ഷ്ണ​ദാ​സ് (റി​ട്ട. അ​ഗ്രി ഫീ​ൽ​ഡ് ഓ​ഫീ​സ​ർ), ജോ​ഷി​ത (തൃ​ശൂ​ർ പി​എ​സ്‌​സി അ​ണ്ട​ർ സെ​ക്ര​ട്ട​റി).