
വസുമതി
മുറ്റിച്ചൂർ: കല്ലാറ്റുപുഴ ക്ഷേത്രത്തിനു പടിഞ്ഞാറ് മൂത്തേടത്ത് നാരായണൻ ഭാര്യ വസുമതി(84) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: പുരുഷോത്തമൻ, വാസുദേവൻ, ഗോപാലകൃഷ്ണൻ, പങ്കജാക്ഷൻ. മരുമക്കൾ: പ്രേമലത, രമണി, ബീന, ശാന്തിമ.





Email
Facebook
Whatsapp
Linked In
Telegram