
അംബുജാക്ഷി
വലപ്പാട്: കോതകുളം ബീച്ച് മണ്ടേല സെന്ററിൽ കൊണ്ടിയാറ പരേതനായ കേശവൻ ഭാര്യ അംബുജാക്ഷി(97) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ലളിത (റിട്ട. അധ്യാപിക), സിദ്ധാർഥൻ, പരേതനായ മനോഹരൻ, കസ്തൂർ ബായ് (റിട്ട. അധ്യാപിക), ഷീല, ബീന (ഇരുവരും അധ്യാപിക). മരുമക്കൾ: സിദ്ധാർഥൻ, ലോല, രാജപവിത്രൻ, രാധാകൃഷ്ണൻ, അനഘദാസ്.





Email
Facebook
Whatsapp
Linked In
Telegram