Obituary
ജ​മാ​ൽ

ക​യ്പ​മം​ഗ​ലം: ച​ളി​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​നു കി​ഴ​ക്ക് പ​രേ​ത​നാ​യ പു​തി​യ​വീ​ട്ടി​ൽ അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ മ​ക​ൻ ജ​മാ​ൽ (53) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​ബി​ത. മ​ക്ക​ൾ: സ​ഫാ​ന, ഫ​ർ​സാ​ന, സ​ഫ. മ​രു​മ​ക്ക​ൾ: ഫൈ​സ​ൽ, സ​ൽ​മാ​ൻ.