
ശാരധ അമ്മ
പുന്നയൂർക്കുളം: കോലൊളന്പ് വൈദ്യർ മൂലയ്ക്കു സമീപം പഞ്ചായത്തു മുൻ പ്രസിഡന്റ് പരേതനായ കുട്ടത്ത് വീട്ടിൽ പവിത്രൻ വൈദ്യരുടെ ഭാര്യ ശാരധ അമ്മ(85) അന്തരിച്ചു. മക്കൾ: രത്നവല്ലി, കൃഷ്ണദാസ്, ഗിരിജ, സുധ, വിജീഷ്. മരുമക്കൾ: രത്നാകരൻ, പ്രേമ, നിഷ, പരേതരായ സുരേന്ദ്രൻ, വിജയൻ.





Email
Facebook
Whatsapp
Linked In
Telegram