Obituary
ദി​നീ​ഷ്

ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​നം കി​ഴ​ക്കു​വ​ശം വീ​ണ​മോ​ൾ വീ​ടി​ന്‍റെ പു​റ​കി​ൽ താ​മ​സി​ക്കു​ന്ന താ​ണി​യ​ത്ത് ദി​നീ​ഷ് (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശൈ​ല​ജ. മ​ക്ക​ൾ: വി​ഷ്ണു, വി​പി​ൻ.